¡Sorpréndeme!

യുപിയില്‍ രാഷ്ട്രീയ കൊടുങ്കാറ്റ്, വ്യാപത്തില്‍ പിടിമുറുക്കി അന്വേഷണം | Oneindia Malayalam

2020-06-10 1,549 Dailymotion


Teachers recruitment exam row: Priyanka Gandhi questions UP govt over alleged scam

പ്രിയങ്ക ഗാന്ധി ഉന്നയിച്ച ടീച്ചര്‍ നിയമന അഴിമതി ഉത്തര്‍പ്രദേശ് രാഷ്ട്രീയ കൊടുങ്കാറ്റായി മാറുന്നു. അടിമുടി ക്രമക്കേടുകളാണ് ഇതില്‍ കണ്ടെത്തിയിരിക്കുന്നത്. പല വിദ്യാര്‍ത്ഥികളും കൊച്ചുകുട്ടികള്‍ക്ക് പറയാന്‍ സാധിക്കുന്ന ഉത്തരങ്ങള്‍ പോലും അറിയില്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇതോടെ പ്രിയങ്ക ഈ വിഷയത്തെ ഏറ്റുപിടിച്ചിരിക്കുകയാണ്. യുപിയില്‍ ടീച്ചര്‍ അഴിമതിയെ ആദ്യം ഉന്നയിച്ച നേതാവും പ്രിയങ്കയായിരുന്നു.